നയന്‍താര ഇന്‍സ്റ്റഗ്രാമില്‍; ജവാന്റെ ട്രെയ്ലറും കുഞ്ഞുങ്ങളുടെ ചിത്രവും പങ്കുവച്ച് ഇന്‍സ്റ്റാഗ്രാം അരങ്ങേറ്റം
August 31, 2023 2:15 pm

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയന്‍താര പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെത്തി. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 300K