‘ജാനകി ജാനേ..’; നവ്യാ നായര്‍ – സൈജു കുറുപ്പ് ചിത്രത്തിന് പേരായി, ഫസ്റ്റ് ലുക്കും എത്തി
January 11, 2023 4:33 pm

നവ്യാ നായര്‍ നായികയാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ജാനകി ജാനേ..’ എന്നാണ് പേരിട്ടിരിക്കുന്നത്.