ജി വി പ്രകാശ് കുമാറിന്റെ സം​ഗീതം, ചുവട് വച്ച് ധനുഷ്; ‘വാത്തി’യിലെ ഗാനമെത്തി
January 18, 2023 9:28 am

ധനുഷിന്റെ ഈ വർഷത്തെ ആദ്യ റിലീസ് തമിഴിലും തെലുങ്കിലും ഒരേ സമയം എത്തുന്ന ഒരു ചിത്രമാണ്. തെലുങ്ക് സംവിധായകൻ വെങ്കി