സംവിധായകനും നിര്‍മാതാവുമായ ജെ. ഓംപ്രകാശ് അന്തരിച്ചു
August 7, 2019 2:46 pm

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ.ഓംപ്രകാശ്(93) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. ബോളിവുഡ് താരം ഹൃത്വിക്ക്