ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന് എന്‍സിപിയും കോണ്‍ഗ്രസും
December 4, 2019 9:53 am

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന