പുൽവാമയിൽ ഏറ്റുമുട്ടൽ; ഇന്റര്‍നെറ്റ് സേവനം താൽകാലികമായി നിർത്തിവെച്ചു
June 3, 2020 11:05 am

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ കൻഗനിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനെ തുടർന്ന്