പൊലീസിൽ അഴിച്ചുപണി: ജെ.ജയനാഥിനെ ഉൾപ്പെടെ സ്ഥലംമാറ്റി
February 12, 2021 11:17 pm

തിരുവനന്തപുരം: അടൂർ സബ്‌സിഡിയറി കന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടി സർക്കാരിനു റിപ്പോർട്ട് നൽ‌കിയ ജെ.ജയനാഥ് ഐപിഎസ് ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റി പൊലീസിൽ അഴിച്ചുപണി.