ജെ സി ഡാനിയല്‍ പുരസ്‌കാരം; മികച്ച സിനിമ ‘ആവാസവ്യൂഹം’, നടന്‍ ജോജു ജോര്‍ജ്, നടി ദുര്‍ഗ്ഗ കൃഷ്ണ
July 19, 2022 3:38 pm

13-ാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച