മുകേഷും ധ്യാനും ഉര്‍വശിയും ഒന്നിക്കുന്ന അയ്യര്‍ ഇന്‍ അറേബ്യയുടെ റിലീസ് പ്രഖ്യാപിച്ചു
January 23, 2024 1:38 pm

അയ്യര്‍ ഇന്‍ അറേബ്യയുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക. മുകേഷും ധ്യാനും ഉര്‍വശിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ