കൊച്ചിയില്‍ ആനക്കൊമ്പ് വില്‍പന ;അഞ്ചു പേര്‍ കസ്റ്റഡിയില്‍
January 14, 2020 6:46 pm

കൊച്ചി: കൊച്ചിയില്‍ ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ച അഞ്ചു പേരെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് പിടികൂടി. തൃപ്പുണിത്തുറ സ്വദേശി റോഷന്‍ രാംകുമാര്‍,ഏലൂര്‍