കര്‍ഷകത്തൊഴിലാളി സമരനേതാവ് ഇറ്റിയാനം നിര്യാതയായി
October 17, 2019 11:30 am

തൃശൂര്‍: കര്‍ഷകത്തൊഴിലാളി സമരനേതാവ് ഇറ്റിയാനം (92) നിര്യാതയായി. അര്‍ഹമായ കൂലിക്കുവേണ്ടി അവകാശപ്പോരാട്ടത്തിനു മുന്നിട്ടിറങ്ങിയ സമര നായികയായിരുന്നു ഇറ്റിയാനം.സംസ്‌കാരം നടത്തി. സിപിഎം