മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
June 19, 2019 2:57 pm

മോഹന്‍ലാല്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

തൃശൂർകാരനായി മോഹന്‍ലാല്‍; ഇട്ടിമാണി: മേയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് അരംഭിച്ചു
April 25, 2019 10:54 am

ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ഇട്ടിമാണി: മേയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.