വിദേശയാത്രയോട് എനിക്ക് വ്യഗ്രതയില്ല, പ്രധാനമന്ത്രിക്ക് അസൂയയാണെന്ന് മമത
September 26, 2021 2:34 pm

കൊല്‍ക്കത്ത: ഇറ്റലി സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.