itali1 സൈപ്രസ് കപ്പ് മത്സരം ; വെയില്‍സിനെതിരെ ഇറ്റാലിയന്‍ വനിതാ ടീമിന് വിജയം
March 3, 2018 12:25 pm

റോം: സൈപ്രസ് കപ്പ് മത്സരത്തില്‍ ഇറ്റാലിയന്‍ വനിതാ ടീമിന് വന്‍ വിജയം. എതിരില്ലാത്ത ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ നിര വെയില്‍സിനെ തോല്‍പ്പിച്ചത്.