അമേരിക്കന്‍ പ്രസിഡന്റും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തും
June 28, 2018 2:56 pm

വാഷിംഗ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസേപ്പെ കോണ്ടെ ജൂലൈയില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. ജൂലൈ 30ന് വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ്