പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും
July 30, 2021 12:11 pm

ഡൽഹി: വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം ചീഫ് ജസ്റ്റിസ്