‘ക്രോം’ ഉപയോഗിക്കുന്നവര്‍ പുതുക്കണമെന്ന് ഐ.ടി. വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്
December 14, 2021 3:28 pm

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര ഐ.ടി. വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്.ഈ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന്