ഹോളിവുഡ് ചിത്രം ‘ഐടി ചാപ്റ്റര്‍ 2’ ; സെപ്റ്റംബര്‍ 6ന് തിയേറ്ററുകളിലേക്ക്
May 10, 2019 11:43 am

സ്റ്റീഫന്‍ കിങ്ങിന്റെ നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഹോറര്‍ ചിത്രമായ ഐടിയുടെ രണ്ടാംഭാഗമാണ് ‘ഐടി ചാപ്റ്റര്‍ 2’. സെപ്റ്റംബര്‍ 6 നാണ്