വാള്‍മാര്‍ട്ടിന് ഓഹരി കൈമാറിയതു സംബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്
November 23, 2018 10:32 am

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന്‍, ബിന്നി ബന്‍സാലിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന് ഓഹരി കൈമാറിയതു