ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി; കോടതികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും
May 16, 2020 5:14 pm

കൊച്ചി: സംസ്ഥാനത്തെ കോടതികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി.ജഡ്ജി അടക്കം പത്തു പേര്‍