piyush goyal തെറ്റ് ആര്‍ക്കും പറ്റും; ഐന്‍സ്റ്റീന്‍ പ്രസ്താവനയില്‍ വിശദീകരണവുമായി പിയൂഷ് ഗോയല്‍
September 13, 2019 2:55 pm

ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണ സിദ്ധാന്ത വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. എല്ലാവര്‍ക്കും തെറ്റു പറ്റും, തെറ്റ് സംഭവിക്കുന്നതില്‍ പേടിയില്ലാത്തയാളാണ്