ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
December 20, 2022 4:07 pm

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ്

ഐഎസ്ആർഒ ഗൂഢാലോചന കേസ്: : സിബി മാത്യൂസിന് തിരിച്ചടി, മുൻകൂർ ജാമ്യം റദ്ദാക്കി
December 2, 2022 12:41 pm

ഡൽഹി: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെ അഞ്ചു പേരുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി

ഒന്‍പത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഭ്രമണപഥത്തിലേക്ക്
November 26, 2022 1:44 pm

ഡൽഹി: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 കുതിച്ചുയർന്നു. ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ

9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 കുതിച്ചുയരും, കൗണ്ട്ഡൗൺ ആരംഭിച്ചു
November 26, 2022 6:56 am

ചെന്നൈ: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 54 ഇന്നു കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ

കുതിച്ചുയര്‍ന്ന് വിക്രം എസ്; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു
November 18, 2022 12:45 pm

ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്.

ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്; ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയു​ഗാരംഭം
November 18, 2022 6:18 am

ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ്

ഇത് ചരിത്രം; ഐഎസ്ആർഒയുടെ എൽവിഎം 3 വാണിജ്യ ദൗത്യം വിജയം
October 23, 2022 7:12 am

ന്യൂഡൽഹി: ചരിത്രദൗത്യമായ എൽവിഎം 3ന്റെ വിക്ഷേപണം വിജയകരമെന്ന്‌ ഐഎസ്ആർഒ. ഒറ്റയടിക്ക് 5400 കിലോയുടെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് എൽവിഎം മാർക്ക്

‘മംഗൾയാൻ’ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു
October 3, 2022 11:48 am

ബംഗളുരു: ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ കന്നി ദൗത്യമായ ‘മംഗൾയാൻ’ അതിന്റെ ദൗത്യം പൂർത്തിയാക്കിതായി റിപ്പോര്‍ട്ടുകള്‍. മാർസ് ഓർബിറ്റർ മിഷന്റെ (മംഗൾയാൻ) ഇന്ധനവും

ചെലവ്, ഭാരം കുറയും;സ്‌മാർട്ട് കൃത്രിമക്കാലുകൾ നിർമ്മിച്ച് ഐ.എസ്.ആർ.ഒ
September 28, 2022 7:16 am

തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ ലോകശ്രദ്ധ നേടിയ ഐ.എസ്.ആർ.ഒ നിസ്സാരവിലയ്‌ക്ക് ഗുണമേൻമയേറിയ മൈക്രോചിപ്പ് നിയന്ത്രിത കൃത്രിമ സ്‌മാർട്ട്

സിനിമയിലൂടെ അസത്യം പ്രചരിപ്പിക്കുന്നു: നമ്പി നാരായണനെതിരെ മുൻ സഹപ്രവര്‍ത്തകര്‍
August 24, 2022 11:24 pm

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പിനാരായണനെ അറസ്റ്റ് ചെയ്തതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യ വൈകി എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്

Page 14 of 32 1 11 12 13 14 15 16 17 32