ഐ.എസ്.ആര്‍.ഒ ചാരക്കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും
April 14, 2021 11:06 am

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി നാളെ