ഇസ്രയേലിനെ ലോക രാഷ്ട്രങ്ങള്‍ നിരുപാധികം പിന്തുണയ്ക്കരുതെന്ന് ഖത്തര്‍
June 1, 2021 12:45 pm

ദോഹ: ഇസ്രയേലിന് ലോകരാജ്യങ്ങൾ നല്‍കുന്ന ഉപാധികളില്ലാത്ത പിന്തുണ അവസാനിപ്പിക്കണമെന്ന് ഖത്തര്‍. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ വക്താവുമായ ലുല്‍വ അല്‍