ഇസ്രയേൽ കമ്പനിയിൽ നിന്ന് തോക്ക് വാങ്ങാൻ ഇറക്കുമതി നിയന്ത്രണം നീട്ടി ഇന്ത്യ
November 30, 2020 6:54 pm

ഡൽഹി : ആത്മനിർഭർ ഭാരത് പ്രകാരം പ്രതിരോധ ആവശ്യത്തിനായുള്ള വലിയ തോക്കുകൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അവധി.