ഇസ്രായേല്‍: ഇസ്രായേലുമായി സംയുക്ത ഡ്രോണ്‍ നിര്‍മ്മാണത്തിന് തയ്യാറെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോ. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ
ലോകകപ്പ് സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേല്‍ ഫിഫയ്ക്ക് പരാതി നല്‍കി. അര്‍ജന്റീന താരങ്ങളെ മത്സരം ഉപേക്ഷിക്കാന്‍ പറയുന്നതിലേക്ക്
റാമല്ല : ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മത്സരത്തില്‍ നിന്നും
റാമല്ല: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതില്‍ പ്രതിഷേധം. മെസ്സി കളിച്ചാല്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍
വാഷിംഗ്ടണ്‍: യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി യോഗം ചേരണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു
ലണ്ടന്‍: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബ്രീട്ടീഷ് രാജകുടുംബാംഗമാണ് വില്യം രാജകുമാരന്‍. അടുത്ത മാസമാണ് വില്യം രാജകുമാരന്‍ ജോര്‍ദ്ദാന്‍, ഇസ്രായേല്‍,പലസ്തീന്‍ പ്രദേശങ്ങള്‍
ദോഹ: പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ പ്രമുഖ അറബ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണയോടെയെന്ന് ഖത്തര്‍ മുന്‍പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മണുമായി കൂടിക്കാഴ്ച നടത്തും. ഹോര്‍ട്ടികള്‍ച്ചറുമായി ബന്ധപ്പെട്ടായിരിക്കും ഇരുവരുടെയും
ജറുസലേം: ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തിന് മുകളിലൂടെ പറന്ന ഇറാന്റെ ആളില്ലാവിമാനം ഇസ്രായേല്‍ വെടിവെച്ചിട്ടിരുന്നു.
വാഷിങ്ടണ്‍: സ്വന്തം രാജ്യത്ത് ജീവിക്കാന്‍ ഇസ്രയേലുകാര്‍ക്ക് അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കയില്‍ ഒരു അഭിമുഖ