ഇസ്രായേലിനെതിരായ വംശഹത്യ കേസ് തള്ളില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി
January 26, 2024 10:51 pm

ഹേഗ്: ഗാസയില്‍ ഇസ്രയേല്‍ വശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍

സഹായത്തിനായി കാത്തുനിന്നവർക്കു നേരേ ഇസ്രായേൽ; 20 പേർ കൊല്ലപ്പെട്ടു
January 26, 2024 6:50 am

ഗാ​​സാ സി​​റ്റി​​യി​​ൽ സ​​ഹാ​​യ​​ത്തി​​നാ​​യി കാ​​ത്തു​​നി​​ന്ന ജ​​ന​​ക്കൂ​​ട്ട​​ത്തി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ഇ​​സ്രേ​​ലി ആ​​ക്ര​​മ​​ണ​​ത്തി​​ൽ 20 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. നൂ​​റ്റ​​ന്പ​​തി​​ലേ​​റേ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​ര​​ണ​​സം​​ഖ്യ

ബന്ദിമോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധം ; റോഡുകൾ കൈയടക്കി സമരക്കാർ
January 25, 2024 7:01 pm

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ ടെൽ അവീവിലും ജെറുസലേമിലും പ്രതിഷേധം തുടരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങൾ

ഗാസയില്‍ തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ 24 തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍
January 24, 2024 9:52 am

ഗാസ: ഗാസയില്‍ തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ 24 തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം

ദുരിതമൊഴിയാതെ ഗാസ; മരണം 25,000 പിന്നിട്ടു
January 22, 2024 7:07 am

 ​ഇ​സ്രേ​യേൽ ആ​ക്ര​മ​ണ​ത്തി​ൽ ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 25,105 ആ​യെ​ന്ന് ഹ​മാ​സി​ന്‍റെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 62,681 ആ​ണ്. ശ​നി​യാ​ഴ്ച

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമിച്ചു കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക്
January 21, 2024 9:35 am

ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമിച്ചു കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക്. ഒക്ടോബര്‍ ഏഴിന് ശേഷം 24,927 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ

പലസ്തീന്‍ സര്‍വകലാശാലയ്ക്കു നേരെ ഇസ്രയേല്‍ ബോംബാക്രമണം; ഇസ്രയേലിനോട് അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു
January 19, 2024 2:34 pm

ഗാസ: പലസ്തീന്‍ സര്‍വകലാശാലയ്ക്കു നേരെ ഇസ്രയേല്‍ പ്രതിരോധ സേന ബോംബാക്രമണം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സംബന്ധിച്ച് ഇസ്രയേലിനോട് അമേരിക്ക

ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തള്ളി ഇസ്രയേല്‍
January 13, 2024 12:36 pm

ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തള്ളി ഇസ്രയേല്‍. ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍

ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കണം,നെതന്യാഹു സര്‍ക്കാര്‍ രാജിവയ്ക്കണം; ടെല്‍ അവീവില്‍ പ്രതിഷേധം
January 7, 2024 4:01 pm

ടെല്‍ അവീവ്: ഗസ്സയില്‍ തടവിലാക്കിയ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടെല്‍ അവീവില്‍

ഗസ്സ യുദ്ധത്തിന് ശേഷം പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ നീക്കം
January 5, 2024 5:57 pm

ഗസ്സ യുദ്ധത്തിന് ശേഷം മുനമ്പിലെ പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ ചര്‍ച്ച. കാംഗോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രയേല്‍ ചര്‍ച്ച

Page 2 of 46 1 2 3 4 5 46