‘പ്രശ്‌നം പരിഹരിക്കണമെങ്കില്‍, നിങ്ങള്‍ മുഴുവന്‍ സത്യവും ഉള്‍ക്കൊള്ളണം’ : ബരാക് ഒബാമ
November 6, 2023 4:04 pm

ഇസ്രയേല്‍- ഗാസ സംഘര്‍ഷത്തെ അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ദീര്‍ഘകാലമായി നിലനിന്നിരുന്ന സംഘര്‍ഷം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു