punishment കാസര്‍ഗോഡ് ഇസ്മായില്‍ വധക്കേസ്; കുറ്റപത്രം വൈകി, പ്രതികള്‍ക്ക് ജാമ്യം
May 28, 2020 3:30 pm

കാസര്‍കോട്: കിദമ്പാടി ഇസ്മായില്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം. ഇസ്മായിലിന്റെ ഭാര്യ ആയിശ(30), കാമുകനായ ഹനീഫ(42) ഇയാളുടെ സുഹൃത്ത് അറഫാത്ത്(29)