ലുലുമാളിൽ നിസ്‌കരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു: കർശന നടപടിയെടുക്കാൻ യോഗി
July 19, 2022 2:15 pm

ലഖ്നൗ: ലുലു മാളിനുള്ളിൽ പ്രാർത്ഥന നടത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. ലഖ്നൗവിലെ ലുലു മാളിനുള്ളിൽ നിസ്‌കരിച്ച നാല് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്