മഞ്ഞപ്പടയുടെ തുടര്‍ച്ചയായ പരാജയം: ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ രാജിവെച്ചു
January 2, 2018 7:54 pm

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പരിശീലകന്‍ റെനി മ്യുളസ്റ്റീന്‍ രാജിവെച്ചു. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

പുതുവര്‍ഷ രാവില്‍ ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
December 31, 2017 8:03 pm

കൊച്ചി: പുതുവര്‍ഷ രാവില്‍ ആരാധകരെ നിരാശരാക്കി ബംഗളൂരു എഫിസിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കേരളത്തിന്റെ

Kerala blasters കൊച്ചി ആവേശലഹരിയില്‍ ; വിജയ പ്രതീക്ഷയോടെ മഞ്ഞപ്പട മത്സരക്കളത്തില്‍
December 31, 2017 6:01 pm

കൊച്ചി: വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരക്കളത്തിലേയ്ക്ക് ഇറങ്ങി. ഹോം ഗ്രൗണ്ടില്‍ ഇതുവരെ പരാജയം നേരിട്ടിട്ടില്ല എന്ന ആത്മവിശ്വാസത്തോടെ എട്ട്

വിനീതിന്റെ ഗോളില്‍ ചെന്നൈയിനെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്
December 22, 2017 10:42 pm

ചെന്നൈ: കേരളത്തിന്റെ സ്വന്തം സികെ വിനീത് കളിയുടെ അവസാന സെക്കന്റുകളില്‍ നേടിയ ഗോളിന്റെ കരുത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ

ഐ.എസ്.എല്‍ ; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്.സിയും ഇന്ന് ഏറ്റുമുട്ടും
December 20, 2017 1:30 pm

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്.സിയും തമ്മില്‍ ഇന്ന്

ഐഎസ്എല്‍: ഗോവന്‍ ഗോള്‍ മഴയില്‍ തകര്‍ന്ന് ഡെല്‍ഹി ഡൈനാമോസ്
December 16, 2017 11:07 pm

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളിന് എഫ്.സി ഗോവക്ക് വിജയം. കോറോയാണ് ഗോവയുടെ അക്കൗണ്ട് തുറന്നത്.

blaSTERS FANS ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനം കാണാനെത്തിയ ആരാധകരുടെ എണ്ണത്തില്‍ കുറവ്‌
December 16, 2017 3:09 pm

കൊച്ചി: ഐഎസ്എല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാനെത്തിയ മത്സരം ബ്ലസ്റ്റേഴ്‌സിന്റെതാണ് എന്ന റെക്കോര്‍ഡ് നേരത്തെ നേടിയിരുന്നു. മഞ്ഞപ്പടയുടെ ആരാധകരുടെ

മെർസലായി കേരള ബ്ലാസ്‌റ്റേഴ്‌സ് . . തകർപ്പൻ വിജയം നേടി മറുപടി
December 15, 2017 10:12 pm

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ ഐഎസ്എല്‍ സീസണില്‍ ആദ്യജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഐഎസ്എല്‍

വിമർശകരുടെ ‘നെഞ്ചിലേക്ക്’ നിറയൊഴിച്ച് വിനീതിന്റെ കിടിലൻ ഗോൾ . .
December 15, 2017 8:42 pm

കൊച്ചി: സി കെ വിനീതിന്റെ ഗോളില്‍ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ വടക്കുകിഴക്കന്‍ ശക്തിയുമായെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളത്തിന് ജയം.

Kerala blasters മഞ്ഞപ്പടക്കിന്ന് ജയിച്ചേ തീരൂ; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരം ഇന്ന്‌
December 15, 2017 11:10 am

കൊച്ചി: മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഐഎസ്എല്ലില്‍ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ

Page 40 of 49 1 37 38 39 40 41 42 43 49