ഐഎസ്എൽ മത്സര ദിവസം കൊച്ചി മെട്രോയ്ക്ക് നേട്ടം; എട്ട് മണിവരെയുള്ള യാത്രക്കാർ 1,12,482
October 21, 2023 11:29 pm

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ. ഇളവുകളടക്കം പ്രയോജനപ്പെടുത്തി രാത്രി