helmet ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് കര്‍ണാടക ട്രാഫിക് പൊലീസ്
January 4, 2018 11:20 am

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഇന്ന് വ്യാപകമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുകയാണ് കര്‍ണാടക ട്രാഫിക് പൊലീസ്. ഐഎസ്‌ഐ