ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്‌സിൽ
August 11, 2023 8:45 am

കൊച്ചി: ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിൽ. രണ്ട് വർഷത്തെ കരാറാണ് താരം മഞ്ഞപ്പടയ്‌ക്കൊപ്പം ഒപ്പിട്ടിരിക്കുന്നത്.