നെറോക്കയുടെ പരിശീലകന്‍ ഗിഫ്റ്റ് റൈഖാന്‍ ഇനി ഐസാള്‍ ടീമിനെ നയിക്കും
June 6, 2018 11:37 pm

മണിപ്പൂര്‍: നെറോക്കയുടെ പരിശീലകന്‍ ഗിഫ്റ്റ് റൈഖാന്‍ ഇനി ഐസാള്‍ ടീമിനെ നയിക്കും. ഒരു വര്‍ഷത്തെ കരാറിലാണ് മുന്‍ ഐലീഗ് ചാമ്പ്യന്മാര്‍