വികാരിയച്ചനായി സിദ്ധിഖ് ; ‘ഇസാക്കിന്റെ ഇതിഹാസം’ ആദ്യ ടീസര്‍ പുറത്തുവിട്ടു
July 13, 2019 6:30 pm

നവാഗതനായ ആര്‍.കെ. അജയകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഇസാക്കിന്റെ ഇതിഹാസം’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സെന്‍സറിങ് പൂര്‍ത്തിയ ചിത്രത്തിന്