ഐഎസ് അടുത്തതായി ലക്ഷ്യം വെയ്ക്കുന്നത് അഫ്ഗാനിസ്ഥാനെന്ന് സൂചന
August 3, 2017 7:20 am

കാബൂള്‍: ഇറാക്കിലെ മൊസൂളില്‍ നിന്ന് സൈന്യം തുരത്തിയ ഐഎസിന്റെ അടുത്ത ലക്ഷ്യം അഫ്ഗാനിസ്ഥാനാണെന്ന് സൂചന. അടുത്തടുത്ത ദിവസങ്ങളിലായി അഫ്ഗാനിസ്ഥാനിലുണ്ടായ ഐഎസ്

ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
July 7, 2017 12:19 pm

കോഴിക്കോട്: ഐഎസില്‍ ചേര്‍ന്നു കൊല്ലപ്പെട്ട മലയാളികളായ അഞ്ചുപേരില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ, ഷജീര്‍ അബ്ദുല്ല എന്നിവരാണു

രണ്ടു ദിവസത്തിനുള്ളില്‍ മൊസൂള്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യം
July 5, 2017 9:31 am

മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരത്തെ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യം. ഇറാക്ക് സൈനിക കമാന്‍ഡര്‍

അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം
June 28, 2017 6:25 am

ബാഗ്ദാദ്: മൊസൂളില്‍ ഐഎസിനെ പരാജയപ്പെടുത്തിയെന്ന് ഇറാക്ക് സൈന്യം. മൊസൂളിലെ അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന്

hacker അമേരിക്കയിലെ ഗവണ്‍മെന്റ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഐഎസ്
June 26, 2017 9:54 am

കൊളംബസ്: അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്ത് ഗവണ്‍മെന്റ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഐഎസ്. മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും പ്രസിഡന്റ് ഡോണള്‍ഡ്

Terrorists ഐ​എ​സി​ൽ ചേ​രാ​ൻ കശ്മീ​ർ യു​വാ​വ് എത്തി, തി​രി​ച്ച​യ​ച്ച് തു​ർ​ക്കി
May 29, 2017 8:00 pm

അ​ങ്കാ​റ: ഐ​എ​സി​ൽ ചേ​രു​ന്ന​തി​നാ​യി ഇ​ന്ത്യ വി​ട്ട കാ​ഷ്മീ​രി യു​വാ​വി​നെ തു​ർ​ക്കി തി​രി​ച്ച​യ​ച്ചു. അ​ങ്കാ​റ​യി​ൽ​ നി​ന്നാ​ണ് യു​വാ​വി​നെ തി​രി​ച്ച​യ​ച്ച​തെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട്

സൗദിയ്ക്കു പിന്തുണയറിയിച്ച് ട്രംപ് ; ഐഎസിനെ തുരത്തി സമാധാനം വീണ്ടെടുക്കും
May 17, 2017 10:26 am

വാഷിങ്ടന്‍ : മധ്യപൂര്‍വദേശത്തു നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ തുരത്തി സമാധാനം വീണ്ടെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അബുദാബി കിരീടാവകാശിയും

ഇറാഖ്, സിറിയ മേഖലകളിലെ കനത്ത പരാജയം; ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ മടങ്ങാന്‍ സാധ്യത
May 13, 2017 7:04 am

കരിപ്പൂര്‍: കേരളത്തില്‍ നിന്നടക്കം കാണാതായി ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇറാഖ്, സിറിയ

ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം
April 29, 2017 9:15 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും കാണാതായി ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി കൂടി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സന്ദേശം. കാണാതായവരുടെ കാസര്‍ഗോഡുള്ള ബന്ധുക്കള്‍ക്കാണ്

us attack in afagan; 13 indian is killed in moab strik
April 19, 2017 4:32 pm

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 96 ഭീകരരില്‍ 13 പേര്‍ ഇന്ത്യന്‍ ഐ.എസ് ഭീകരരെന്നു റിപ്പോര്‍ട്ട്.

Page 5 of 14 1 2 3 4 5 6 7 8 14