പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ അവതാരം: അരുണാചല്‍ എം.പി
March 19, 2021 2:45 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തിന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് അരുണാചല്‍ പ്രദേശിലെ ബി.ജെ.പി എം.പി താപിര്‍ ഗാവോ. പശ്ചിമ ബംഗാളിലെയും അസമിലെയും തേയില