കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ബുധനാഴ്ച വരെ നീളുമെന്ന് റിപ്പോര്‍ട്ട്
August 4, 2019 3:30 pm

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ