ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനുള്ള കാരണം ഇപ്പോഴും അറിയില്ല; വാര്‍ണര്‍
October 13, 2021 12:56 pm

ദുബായ്: ഡേവിഡ് വാര്‍ണറും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പ്രശ്നങ്ങള്‍ കൊഴുക്കുന്നതിനിടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും, തുടര്‍ന്ന് ടീമില്‍ നിന്നുതന്നെയും ഒഴിവാക്കിയതിനെക്കുറിച്ച്