പിഎച്ച്ഡിയ്‌ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല: അഫ്ഗാന്‍ വിദ്യാഭ്യാസ മന്ത്രി
September 8, 2021 1:55 pm

കാബൂള്‍: ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി രംഗത്ത്. പിഎച്ച്ഡിയും ബിരുദാനന്തര ബിരുദവുമൊന്നും ഇന്ന് വിലപ്പെട്ടതല്ലെന്നാണ്