ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇ വിസ ഇനി ഓണ്‍ലൈനിലൂടെ
April 29, 2019 10:53 am

ദുബായ്: ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇ വിസയ്ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ്