ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും
June 10, 2021 4:40 pm

ബോളിവുഡിലെ മുതിര്‍ന്ന താരം ദിലീപ് കുമാര്‍ ഇന്ന് ആശുപത്രി വിട്ടേയ്ക്കും. താരത്തെ പ്ലൂറല്‍ ആസ്പിറേഷന്‍ ചികിത്സക്ക് വിധേയമാക്കിയതായും ഇപ്പോള്‍ ആരോഗ്യനില