ആലപ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ബന്ധു കസ്റ്റഡിയില്‍
October 29, 2021 1:08 pm

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ആലപ്പുഴ സനാതനപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. സുരേഷിന്റെ സഹോദരന്‍