സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാര്‍ കേസ്; വി ഡി സതീശന്‍
August 17, 2021 4:00 pm

തിരുവനന്തപുരം: സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാര്‍ കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു തെളിവുമില്ലാത്ത കേസാണിത്.