ഇഷ്ടക്കാരെ തിരുകി കയറ്റി; ബിജെപി പുനഃസംഘടനയില്‍ പി.കെ കൃഷ്ണദാസ് പക്ഷത്തിന് അതൃപ്തി
October 6, 2021 9:46 am

തിരുവനന്തപുരം: ബിജെപി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് പി കെ കൃഷ്ണദാസ് അനുകൂല പക്ഷം. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍