കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമെന്ന് വിഡി സതീശന്‍
June 29, 2021 11:20 am

തൃശൂര്‍: ക്രിമിനല്‍ സംഘങ്ങളുടെ അടിമകളായി സിപിഎം അധപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഢകരേയും പാര്‍ട്ടി സംരക്ഷിക്കുകയാണ്.