ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള ഐഎസ് പദ്ധതി പൊലീസ് പരാജയപ്പെടുത്തി – റിപ്പോര്ട്ട്ദില്ലി: ഇന്ത്യയിലെ വന്‍ നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ഭീകരാക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ നഗരങ്ങളായ
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള ഐഎസ് പദ്ധതി പൊലീസ് പരാജയപ്പെടുത്തി – റിപ്പോര്ട്ട്ദില്ലി: ഇന്ത്യയിലെ വന്‍ നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ഭീകരാക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ നഗരങ്ങളായ
തീവ്രവാദ ബന്ധം മാത്രമോ? പിഎഫ്ഐയെ നിരോധിച്ചതിലുള്ള കാരണങ്ങൾ ഇവയാണ്…ദില്ലി: ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യവ്യാപക റെയ്ഡിനും
കാബൂള്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഐഎസ്; മരണം 62 ആയികാബൂള്: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143
ലോകം ഭീതിയില്‍, അവര്‍ അവിടെയും എത്തിയാല്‍? യുഎസിന്റെ വന്‍ ചതിരക്തം തിരയടിച്ച പേള്‍ ഹാര്‍ബര്‍ പോലെ അമേരിക്കയെ ഞെട്ടിച്ച ആക്രമണമാണ് 20 വര്‍ഷം മുന്‍പ് നടന്ന ഭീകരാക്രമണം. പേള്‍ ഹാര്‍ബര്‍
ഐ.എസ് ബന്ധം; രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍കണ്ണൂര്‍: ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍
ബലി പെരുന്നാള്‍ തിരക്കിനിടെ ഇറാഖില്‍ ഐഎസ് ഭീകരാക്രമണംബാഗ്ദാദ്: ബലി പെരുന്നാള്‍ തിരക്കിനിടെ ബാഗ്ദാദ് മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 35 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച
ഐഎസില്‍ ചേര്‍ന്നവരെ തിരികെയെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രമാണ് നിലപാടെടുക്കേണ്ടതെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി
നിമിഷാ ഫാത്തിമയെ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് അമ്മതിരുവനന്തപുരം: തന്റെ മകളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു. മനുഷ്യാവകാശത്തിന്റെ പേരിലെങ്കിലും തിരികെ കൊണ്ടു വരണമെന്നാണ് ബിന്ദു
ഐഎസിൽ ചേരാനെത്തിയവരെ തിരികെ കൊണ്ടുപോകണമെന്ന് കുർദിസ്ഥാൻഅൽ-ഹോൾ : ഐ എസിൽ ചേരാനെത്തിയ സ്ത്രീകളെയും , കുട്ടികളെയും തിരികെ കൊണ്ടു പോകണമെന്ന് മാതൃരാജ്യങ്ങളോട് ആവശ്യപ്പെട്ട് കുർദിസ്ഥാൻ .
‘ചതുര്‍മുഖം’; ട്രെയിലര്‍ പുറത്തിറങ്ങിമഞ്ജു വാര്യര്‍- സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന ടെക്‌നോ-ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജീത്ത് കമല