പുതിയ നായികയെ പരിചയപ്പെടുത്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലന്‍ പോസ്റ്റര്‍
December 30, 2018 10:07 am

അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റൊമാന്റിക് അഡ്വെഞ്ചറസ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.