ജോജു ജോര്‍ജിന്റെ ‘ഇരു മുഖം’, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
August 18, 2021 2:30 pm

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘ഇരു മുഖം’ എന്ന് ആണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍